Trolls against opposition leader ramesh chennithala
പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന വിഷയം. പ്രതിപക്ഷ നേതാവായ ചെന്നിത്തല വിദേശ മലയാളികളെ വിളിച്ച് കൊറോണാ കാലത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ഇത് ട്രോളന്മാരുമേറ്റെടുത്തു. കാണാം ക്വാറന്റീന്‍കാലത്തെ പ്രതിപക്ഷ ട്രോളുകള്‍.